ഏഴിക്കര: ഇളമന നന്ദു മാത്യുവിന്റെ ഭാര്യ അനീഷ്യ (48) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: ആനന്ദ്, ഭരത്.