
അങ്കമാലി: മൂക്കന്നൂർ കുളങ്ങര പാറേക്കാട്ടിൽ മാത്യു (72) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കോക്കുന്ന് സെന്റ് ജോസഫ് ദേവാലയത്തിൽ. ഭാര്യ: ടെസ്സി. മക്കൾ: നീത മാത്യു (ബാംഗ്ലൂർ), നിതിൻ മാത്യു (ഓസ്ട്രേലിയ). മരുമക്കൾ: ജോസ് പോൾ (ബാംഗ്ലൂർ), ഷേബ (ഓസ്ട്രേലിയ).