trafic

കുരുക്കിലമർന്ന്...വർഷങ്ങളായി എറണാകുളം സൗത്ത് പാലത്തിലെ ഗതാഗതക്കുരുക്ക് ഒരു ശമനവുമില്ലാതെ തുടരുകയാണ്. ഏകദേശം അ‌ഞ്ച് മുതൽ പത്ത് മിനിറ്റ് വേണം പാലം മറികടക്കാൻ ഇന്നലെ വൈകീട്ട് സൗത്ത് പാലത്തിൽ നിന്നുള്ള പകർത്തിയ കാഴ്ച