karunakaran77

കുറുപ്പംപടി: തുരുത്തി അമ്പലപ്പാടൻ വീട്ടിൽ കരുണാകരൻ (77) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ജീസ്മോൻ (റിയാദ് ), ജീമോൻ. മരുമക്കൾ: പ്രിയ, രജനി.