abraham-pathrose80

മൂവാറ്റുപുഴ: നോർത്ത് പിറമാടം കണ്ണേക്കാട്ട് (കടുവക്കല്ലുങ്കൽ) അബ്രാഹം പത്രോസ് (അവറാൻകുഞ്ഞ്, 80) നിര്യാതനായി. സംസ്കാരം നാളെ (വെള്ളി) രാവിലെ 10ന് നോർത്ത് പിറമാടം സെന്റ് ജോൺസ് ബെത്‌ലഹേം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ബിനു, ബിജു, ബിൻസി. മരുമക്കൾ: റ്റിസി, ഷീലമ്മ, ജോൺസൺ.