kothamangalam

കോതമംഗലം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ ആന്റണി ജോൺ എം.എൽ.എ പതാക ഉയർത്തി. തഹസിൽദാർ ഗോപകുമാർ എ.എൻ അദ്ധ്യക്ഷനായി. വിവിധ വകുപ്പ് മേധാവികൾ, ജീവനക്കാർ, സ്കൗട്ട് ആൻഡ് ഗൈഡ് വൊളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.