obit

പള്ളിക്കര: എരുമേലി മലയിപ്പാടത്ത് സ്വപർണികയിൽ എം.ആർ. ബാലചന്ദ്രൻ (72) നിര്യാതനായി. സംസ്‌കാരം ശനി രാവിലെ 10ന് കാക്കനാട് അത്താണി ശ്മശാനത്തിൽ. ഭാര്യ: വലമ്പൂർ മലയിപ്പാടത്ത് കുടുംബാംഗം ലീല. മക്കൾ: എം.ബി. ശരത്ചന്ദ്രൻ (പി.ആർ.ഒ ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാല), എം.ബി. ജയചന്ദ്രൻ ( അക്കൗണ്ട്‌സ് മാനേജർ ജയതേ പെട്രോടെക്). മരുമക്കൾ: ഗായത്രി ബി. മേനോൻ, എസ്. സ്വാതിലക്ഷ്മി (സോഫ്റ്റ്‌വെയർ എൻജിനിയർ, എ.എൽ.ബി ടെക്നോളജീസ്).