ashokan-72

കൊച്ചി: തോപ്പുംപടി മീനാക്ഷിഭവനത്തിൽ അശോകൻ സി.ജി. (72) നിര്യാതനായി. ഭാര്യ: പ്രസന്ന. മകൻ: അനീഷ്‌കുമാർ. മരുമകൾ: ആര്യ.