k-k-madhavan-90

കോതമംഗലം: മാതിരപ്പിള്ളി കിഴക്കേക്കുന്നേൽ കെ.കെ. മാധവൻ (90, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: മനോരമ (റിട്ട. സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി). മക്കൾ: മനീഷ് (കെ.എസ്.ഇ.ബി, കാട്ടിക്കുളം, വയനാട്), സ്വപ്ന (കനറാ ബാങ്ക്, അടിവാട്). മരുമക്കൾ: മോഹൻകുമാർ (ചീഫ് മാനേജർ, യൂണിയൻ ബാങ്ക്, കോട്ടയം), ബോബി (അദ്ധ്യാപിക, എസ്.എൻ എച്ച്.എസ്.എസ് ഒക്കൽ)