kamala-73

തൈക്കൂടം: കേണൽ വിശ്വനാഥൻ റോഡിൽ മടത്തിയാനി പാടത്ത് വിശ്വനാഥന്റെ ഭാര്യ കമല (73) നിര്യാതയായി.