പെരുമ്പാവൂർ: പുല്ലുവഴി നങ്ങേലിമാലിൽവീട്ടിൽ ചാക്കോ ജോസഫ് (80) നിര്യാതനായി. ഭാര്യ: അന്നംകുട്ടി. മക്കൾ: സജി, ലിജി, ലിൻസി. മരുമക്കൾ: സജിലി, ജോഷി, സാജു.