ph

നീലീശ്വരം: കൊറ്റമം അണ്ടേത്ത് വീട്ടിൽ എ. എം. അബ്ദുൽ അസീസ് (72) നിര്യാതനായി. ഭാര്യ : സഫിയ. മക്കൾ: നസിയ (അബുദാബി). നാദിയ. മരുമക്കൾ: കുഞ്ഞുമുഹമ്മദ് (ചാർട്ടേഡ് അക്കൗണ്ടന്റ്, അബുദാബി), അഹദ് (ഇൻഷ്വറൻസ് സർവേയർ, ആലുവ).