പെരുമ്പാവൂർ: അല്ലപ്ര കോതേലിക്കുടി വീട്ടിൽ പരേതനായ കുമാരന്റെ മകൻ ബിജുകുമാർ (48) നിര്യാതനായി. ഭാര്യ: സിനി. മക്കൾ: ആര്യൻ, ആദി. മാതാവ്: സരോജിനി.