പെരുമ്പാവൂർ: ഇരിങ്ങോൾ കറത്താട്ടിൽ പരേതനായ കെ.എസ്. മാത്യുവിന്റെ ഭാര്യ മേരി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളി സെമിത്തേരിയിൽ. മക്കൾ: വിനോജ് കെ. മാത്യു, മിനി. മരുമക്കൾ: സിജ, സിബി സ്‌കറിയ.