ആരക്കുന്നം: കട്ടിമുട്ടം കടമ്മാട്ട് വീട്ടിൽ നാരായണന്റെ മകൻ രവി സി.എൻ. (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഹേമമോൾ (അങ്കണവാടി ടീച്ചർ). മകൻ: അനന്തു.