ആലുവ: തോട്ടക്കാട്ടുകര താണിപ് പിള്ളി വീട്ടിൽ പരേതനായ തൊമ്മിയുടെ ഭാര്യ മറിയംകുട്ടി (97) നിര്യാതയായി. ചാലക്കുടി ചൊവ്വരക്കാരൻ കുടുംബാംഗമാണ്. മക്കൾ: മേരി, ബേബി, ലിസി, ജോസഫ്, റോസിലി, ക്ലമന്റ്, പരേതനായ ടി. ടി. ജോർജ്ജ്. മരുമക്കൾ: കെ.വി. ആന്റണി, ട്രീസ, ജോസ്, ദേവസിക്കുട്ടി, ലില്ലി, പരേതനായ വർഗീസ്.