പറവൂർ: സി.പി.എം നേതാവും പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായിരുന്ന ചിറ്റാറ്റുകര കൊല്ലംപറമ്പിൽ കെ.ജി. രാമദാസ് (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: മിനി. മക്കൾ: ദീപു, സേതു. മരുമകൾ: കാർത്തു.