rajeev-charamam

പറവൂർ: ഘണ്ടാകർണൻ വെളി വെസ്റ്റ് കിഴക്കേപ്രം തട്ടാരുപറമ്പിൽ ടി.എസ്. രാജീവ് (60) നിര്യാതനായി. ഭാര്യ: നൈന. മക്കൾ: ആര്യ, മേഘ. മരുമക്കൾ: അനീഷ്, പ്രശാന്ത്.