എടവനക്കാട്: ചക്കന്തറ പരേതനായ കണ്ണുകുട്ടിയുടെ മകൻ പങ്കജാക്ഷൻ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെറായി ശ്മശാനത്തിൽ. മാതാവ്: സ്‌നേഹലത. ഭാര്യ: വനജ. മകൾ: ദർശിക.