വൈപ്പിൻ: നായരമ്പലം തേറാക്കൽ ജോൺസന്റെ ഭാര്യ വിക്ടോറിയ (63)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വാടേൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോബിൻ, ജിബിൻ. മരുമക്കൾ: നിക്‌സിലി, റോഷ്മി.