പറവൂർ: ചേന്ദമംഗലം തെക്കുംപുറം കുറ്റിക്കാട്ട് വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (65) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം തെക്കുപുറം ശാഖ മുൻ സെക്രട്ടറിയാണ്. ഭാര്യ: സുധ.