ആലുവ: കുട്ടമശേരി വട്ടപിള്ളിക്കുന്ന് വീട്ടിൽ സൈദുമുഹമ്മദ് (79, റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ) നിര്യാതനായി. കുട്ടമശേരി ചാലക്കൽ മഹല്ല് ജമാഅത്ത് മുൻ പ്രസിഡന്റാണ്. ഭാര്യ: ഐഷാബീവി (ഉളിയന്നൂർ കടുപ്പാടത്ത്കുടുംബാഗം). മക്കൾ: താഹിറ, റഷീദ, സുനിത, മുംതാസ്, സജീന, നിഷാദ്, ഷിബ്‌ന. മരുമക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ കരീം, അബ്ദുൽ കരീം, നൗഷാദ്, അബു, അമിൻഷ, റെജീന.