nandilath

കൊച്ചി: ബ്രാൻഡഡ് ഗൃഹോപകരണങ്ങൾക്ക് 70 ശതമാനം വരെ ഡിസ്‌കൗണ്ടുമായി നന്തിലത്ത് ജിമാർട്ടിൽ ചിങ്ങപ്പുലരി ഓഫർ തുടങ്ങുന്നു. ഇതോടൊപ്പം ബെൻസാ ബെൻസാ ഓഫറിലൂടെ ബമ്പർ സമ്മാനമായി മെഴ്‌സിഡസ് ബെൻസും അഞ്ച് മാരുതി എക്‌സ്‌പ്രസോ കാറുകളും ലഭിക്കും.
എൽ.ഇ.ഡി ടിവികൾ 74 ശതമാനംവരെ വിലക്കുറവോടെ ചിങ്ങപ്പുലരി ഓഫറിലൂടെ പർചേസ് ചെയ്യാനുള്ള അപൂർവ അവസരമാണിത്. 74 ശതമാനം വിലക്കുറവോടെ 5990 രൂപക്ക് 32 ഇഞ്ച് എൽ.ഇ.ഡി ടിവി മുതൽ 41,990 രൂപയ്ക്ക് 65 ഇഞ്ച് എൽ.ഇ.ഡി ടിവി വരെ നന്തിലത്ത് ജിമാർട്ടിൽ നിന്നും സ്വന്തമാക്കാം.
തിരഞ്ഞെടുത്ത മോഡലുകളുടെ പർച്ചേസിൽ പൈൻലാബ്‌സിലൂടെ 26 ശതമാനം വരെ ക്യാഷ്ബാക്ക് നേടാവുന്ന ഈസി ഇ.എം.എൈ സ്‌കീമുകളും, ബജാജ് ഫിൻസെർവിലൂടെ എൽ.ഇ.ഡി ടിവി, വാഷിംഗ് മെഷീൻ, ലാപ്‌ടോപ്, മൊബൈൽ ഫോണുകൾ എന്നിവയുടെ തിരഞ്ഞെടുത്ത മോഡലുകൾ പർച്ചേസ് ചെയ്യുമ്പോൾ 7500 രൂപ വരെ ക്യാഷ്ബാക്ക് നേടാവുന്ന ഓഫറും അടക്കം ലഭ്യമാണ്. പ്രമുഖ ബ്രാൻഡുകളുടെ എ.സികൾ 50 ശതമാനം വരെ ഡിസ്‌കൗണ്ടിൽ ഈ ഓഫറിലൂടെ പർചേസ് ചെയ്യാം.