നെടുമ്പാശേരി: ആവണംകോട് അരീക്കൽ പൈനാടത്ത് വീട്ടിൽ ജോർജിന്റെ മകൻ എ.ജി. എലൈസ് (കുഞ്ഞുമോൻ, 75, റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ) നിര്യാതനായി. ഭാര്യ: പുത്തൻകുരിശ് മാരിപ്പടവ് പുത്തൻപുരയിൽ ഡോ. അന്നമ്മ. മകൾ: നിലിന (കോഴിക്കോട് എൻ.ഐ.ടി). മരുമകൻ: ഡോ. നിഥീഷ് ടി. ജേക്കബ്.