ആലുവ: ആലുവ കാച്ചപ്പിള്ളി വീട്ടിൽ പരേതനായ ആന്റണിയുടെ ഭാര്യ റോസി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8.30ന് ആലുവ സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ. മക്കൾ: ബീന, ബേബി, ബിൻസി, ബിന്ദു. മരുമക്കൾ: പോൾ, മേഴ്‌സി, ജോൺസൻ, ക്ലീറ്റസ്.