elamma-84

ആരക്കുന്നം: പാമ്പ്ര ഓളിപ്പറമ്പിൽ പരേതനായ വർഗീസിന്റെ ഭാര്യ ഏലമ്മ (84) നിര്യാതയായി. മക്കൾ: ജോസ്, ലീല, ബൈജു. മരുമക്കൾ: ശാന്ത, പൗലോസ്, സിസിലി.