rosa-84

പുതിയകാവ്: ചെറുപുനത്തിൽ പരേതനായ സി.എക്‌സ്. ജോസഫിന്റെ ഭാര്യയും പുതിയകാവ് സെന്റ് ഫ്രാൻസിസ് എൽ.പി. സ്‌കൂൾ റിട്ട. ഹെഡ്മിസ്ട്രസുമായ റോസ പി. എ (84, റോസ ജോസഫ്) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് പുതിയകാവ് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ. മക്കൾ: ജിജി, ജിനി, ജിബി, ജയറാണി, ജാനി. മരുമക്കൾ: ബീന, ജോർജ്, ടീന, ജോജി, ഷിബു.