kklm

കൂത്താട്ടുകുളം: പുതുവേലി പുളിമൂട്ടിൽ പരേതനായ മാത്യു ജോണിന്റെ (വാട്ടർ അതോറിറ്റി റിട്ട. എക്സിക്യുട്ടീവ് എൻജിനിയർ) ഭാര്യ ഏലിയാമ്മ ജോൺ (കുഞ്ഞുമോൾ- 80) നിര്യാതയായി. പാത്താമുട്ടം പള്ളിയടിയിൽ കുടുംബാംഗം. മക്കൾ: അജു (റിട്ട. കൃഷി അസിസ്റ്റന്റ് ഡയറക്ടർ), ആഷ. മരുമക്കൾ: ഷീബ,സജി മാത്യു.