antony-67

അങ്കമാലി: ബസിലിക്കയ്ക്ക് സമീപം എടത്തോട് സെന്റ് ജോർജ്ജ് നഗർ 33ൽ പള്ളിത്തുരുത്തി ആന്റണി (67) നിര്യാതനായി. ഭാര്യ: കടവന്ത്ര കണ്ണോത്ത്പറമ്പിൽ കുടുംബാംഗം ക്ലാര. മക്കൾ: ആൻസി, ജിൻസി, മിഥുൻ. മരുമക്കൾ: സുരേന്ദ്രൻ, ബാബു.