കൊച്ചി: കേരള മാനേജ്‌മെൻറ് അസോസിയേഷൻ (കെ.എം.എ) ലീഡർ ഇൻസൈറ്റ് പരമ്പരയിൽ റെയിൽടെൽ കോർപ്പറേഷൻ ഒഫ് ഇന്ത്യ ഉപദേശകനും ഇന്ത്യൻ റെയിൽവേ മുൻ ജനറൽ മാനേജരുമായ അൻഷുൽ ഗുപ്ത പ്രഭാഷണം നടത്തി.
കെ.എം.എ വൈസ് പ്രസിഡന്റ് അൾജിയേഴ്‌സ് ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ദിലീപ് നാരായണൻ, സെക്രട്ടറി ഡോ. അനിൽ ജോസഫ് എന്നിവർ സംസാരിച്ചു.