അങ്കമാലി: കിടങ്ങൂർ പാറേക്കാട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയം (91) നിര്യാതയായി . സംസ്കാരം തിങ്കളാഴ്ച്ച 3ന് കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ. കറുകുറ്റി കൂരൻ കല്ലുക്കാരൻ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ട്രീസ പാറേക്കാട്ടിൽ (നേഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ, എം.എ.ജെ ഹോസ്പിറ്റൽ, ഇടപ്പള്ളി), ജോണി (റിട്ട. ക്ലർക്ക്, സെന്റ് ജോസഫ്സ് ഹൈസ്കൂൾ, കിടങ്ങൂർ), പോളി (ബിസിനസ്), സിസ്റ്റർ ജയ പാറേക്കാട്ടിൽ (പ്രിൻസിപ്പൽ, നിർമ്മല മാത മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂൾ, കോയമ്പത്തൂർ). മരുമക്കൾ: നിർമ്മല, സിനി.