അങ്കമാലി: പീച്ചാനിക്കാട് കളങ്ങര വീട്ടിൽ ഗോവിന്ദൻകുട്ടി നായർ (74) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ശ്രീവിദ്യ (ഇറിഗേഷൻ വകുപ്പ്, കറുകുറ്റി), അയ്യപ്പദാസ്, ഷൺമുഖദാസ് . മരുമകൻ: രാധാകൃഷ്ണൻ.