കടവന്ത്ര: കെ.പി. വള്ളോൻ റോഡ് സെന്റ് ജോസഫ് ചർച്ച് റോഡ് കാർത്തിക വീട്ടിൽ മണമേൽ മുരളീധര കൈമൾ (77, കടവന്ത്ര എൻ.എസ്.എസ് കരയോഗം ജോയിന്റ് സെക്രട്ടറി) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സൗമ്യ, സ്മിത. മരുമക്കൾ: മനോജ്, ഗിരിഷ്.