xavior82

മരട്: തോമസ്‌പുരം കൊപ്പാണ്ടുശ്ശേരി വീട്ടിൽ കെ.ജെ. സേവ്യർ (എക്സ്​വെൽ സേവ്യർ, 82) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: മിനി കാതറിൻ, സുനിൽ ജോർജ്. മരുമക്കൾ: ആൻസൽ തോമസ്, റിയ ഹെലൻ.