അങ്കമാലി: ആഴകം അമ്പാട്ട് വീട്ടിൽ എ.ജി. രാജഗോപാലപിള്ള (79, ഡോക്യുമെന്റ് റൈറ്റർ, കരയാംപറമ്പ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: ആഴകം മഠത്തി വീട്ടിൽ കുടുംബാംഗം രാജമ്മ. മക്കൾ: ശ്രീവിദ്യ (കരയാംപറമ്പ് കോ-ഓപ്പറേറ്റീവ് ബാങ്ക്), പരേതനായ ഗോപൻ. മരുമകൻ: രാജേഷ്.