പാലാരിവട്ടം: കാട്ടിത്തറ പരേതനായ വർഗീസിന്റെ ഭാര്യ തങ്കമ്മ (73) നിര്യാതയായി. മക്കൾ: ബിനോയ്, ബിന്ദു, ബിജോയ് (ദീപിക, കൊച്ചി). മരുമക്കൾ: വിഷിൽ, ജൂഡ് ഇഗ്നേഷ്യസ്, ടീന.