പള്ളുരുത്തി: കച്ചേരിപ്പടി എം.എൽ.എ റോഡിൽ പഴയറ്റുപറമ്പിൽ കെ.എൻ. വിനോദിനി സത്യവാഹൻ (84,റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്) നിര്യാതയായി. മകൾ: ബിന്ദു (റിട്ട. സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെന്റ്). മരുമകൻ: പവിത്രൻ (റിട്ട. കെ.എസ്.ഇ.ബി എൻജിനിയർ).