abdul-rahman

വൈപ്പിൻ: എടവനക്കാട് നേതാജിറോഡിൽ താനത്തുപറമ്പിൽ പരേതനായ മുഹമ്മദിന്റെ മകൻ അബ്ദുൾ റഹിമാൻ (കുട്ടി 67) നിര്യാതനായി. ഭാര്യ: ചേർപ്പ് കീഴ്‌വാലിപറമ്പ് കുടുംബാംഗം ഷാജിത. മക്കൾ: മുഹമ്മദ് ഫായിസ്, മുഹമ്മദ് ഫവാസ് (സൗദി), അജ്മൽ.