sukumaran-nair73

പട്ടണക്കാട്: പൊന്നാംവെളി വടക്കേമഠത്തിൽ വി.‌എം. സുകുമാരൻ നായർ (73) നിര്യാതനായി. റിട്ട. സബ് രജിസ്ട്രാറും പട്ട‌ണക്കാട് ‌എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറിയുമാണ്. സംസ്കാരം ‌ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: കൺമണി (റിട്ട. സബ് രജിസ്ട്രാർ). മക്കൾ: അമൃത് (പ്രയാൺ, ചേർത്തല), ആനന്ദ് (ദുബായ് ). മരുമക്കൾ: അഞ്ജു (പ്രയാൺ, ചേർത്തല), വിനിത (ഫെഡറൽബാങ്ക്, എറണാകുളം).