sajikumar53

പെരുമ്പാവൂർ: മേതല വണ്ടമറ്റം ആറാക്കക്കുടിവീട്ടിൽ സജികുമാർ (53) നിര്യാതനായി. സംസ്കാരം നാളെ (തിങ്കൾ) വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പ. മക്കൾ: വിഷ്ണു, വിശാഖ്.