sky

രണ്ട് ദിവസത്തെ മഴയ്ക്ക് ഇടവേള നൽകി മാനം മേഘങ്ങളാൽ നിറഞ്ഞപ്പോൾ. എറണാകുളം തോപ്പുംപ്പടി ഹാർബർ പാലത്തിൽ നിന്നുള്ള കാഴ്ച