പറവൂർ: ദക്ഷിണ മൂകാംബിക ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു. സജി നമ്പിയത്ത് (പ്രസിഡന്റ്), എൻ.കെ. രാമചന്ദ്രൻ (വൈസ് പ്രസിഡന്റ്), വി. വേണുഗോപാൽ (സെക്രട്ടറി), എ.എ. ദിനേശൻ, ടി.കെ. രജു, അനിൽകുമാർ, സി.കെ. ഗോപാലകൃഷ്ണൻ, ഹരിക്കുട്ടൻ, കെ.എ. ഷാജി, ദേവദാസ്, അംബിക, ടി.കെ. ഉണ്ണികൃഷ്ണൻ, എൻ.വി. ഗോപാലകൃഷ്ണൻ (കമ്മിറ്റിഅംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.