prabhakaran-88

ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ നെടുമാലിയിൽ പണിക്കശേരി വീട്ടിൽ പ്രഭാകരൻ (88) നിര്യാതനായി. ഭാര്യ: കനക. മക്കൾ: ശിവൻ, ശാന്തിനി. മരുമക്കൾ: ലത, പ്രസാദ്‌.