ഉദയംപേരൂർ: വാത്യാത്ത് പരേതനായ സേവ്യറിന്റെ ഭാര്യ എൽസി (61) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ഉദയംപേരൂർ സൂനഹദോസ് പള്ളി സെമിത്തേരിയിൽ.