suharabeevi-72

ഏലൂർ: ഏലൂർ ഡിപ്പോയ്ക്ക് സമീപം മണലിപ്പറമ്പിൽ വീട്ടിൽ ബക്കറിന്റെ ഭാര്യ സുഹറബീവി (72) നിര്യാതയായി. മക്കൾ: സുബൈർ, സാജിത, പരേതനായ നാസർ. മരുമക്കൾ: ഹസനത്ത്, ഷാജഹാൻ.