മൂവാറ്റുപുഴ: വട്ടക്കുഴിയിൽ (മക്കോളിൽ) അബ്രാഹം അബ്രാഹം (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കാരക്കുന്നം സെന്റ് മേരിസ് കത്തോലിക്കാപ്പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി. മകൾ: ഡോളി. മരുമകൻ: ജോണി മക്കോളിൽ.