sasi-63

ഉദയംപേരൂർ: കൊച്ചുപള്ളിക്ക് സമീപം തടത്തിപ്പറമ്പിൽ ശശി (63) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ശ്യംകുമാർ, കിരൺ. മരുമക്കൾ: ജിനി, അതുല്യ.