നീലീശ്വരം: കുന്നിലങ്ങാടി മേലേടത്ത് വീട്ടിൽ ആന്റു (60) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: റിന്റോ (ജർമ്മനി), രാഖി (ഇസ്രയേൽ). മരുമക്കൾ: ഷൈനി (നഴ്സ്), എൽദോസ്. സംസ്കാരം ഇന്ന് രാവിലെ 11ന് നടുവട്ടം സെന്റ് ആന്റണിസ് ദേവാലയ സെമിത്തേരിയിൽ.