annamma-91

ആലുവ: മേലേത്ത് പരേതനായ എം.ടി. വർഗീസിന്റെ ഭാര്യ അന്നമ്മ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ആലുവ സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോജി, ജൂലി, ജോളി, ജോസ്, മാർട്ടിൻ, ജിജി, ജോബി. മരുമക്കൾ: ലിൻഡ, പരേതനായ നോബിൾ, ലീന, സന്ദീപ, റിസ്മ, ലിയോൺസ്, അനു.