k-v-poulose-91

പോത്താനിക്കാട്: കണ്ണാപറമ്പിൽ കെ.വി. പൗലോസ് (91) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പോത്താനിക്കാട് ശാരോൻകുന്ന് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: ജോർജ്, ബെന്നി, സാബു, ബിജി, ലിജി. മരുമക്കൾ: ജെസി, സിജി, നിഷ, എൽദോസ്, ജോസ്.